ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ടെണ്ടര്‍ പരസ്യങ്ങള്‍

June 11, 2026

നൂറനാട് ഗ്രാമപ‍ഞ്ചായത്തിലെ കുതിരകെട്ടുംതടം ഗവ. സ്കൂള്‍ അസംബ്ലി ഹാള്‍ കെട്ടിടം (ഷെഡ്) പൊളിച്ച് നീക്കം ചെയ്തു കൊണ്ടുപോകുന്നതിനുള്ള അവകാശത്തിനായുള്ള പരസ്യലേലം 2026 ജൂലൈ 14-ാം തീയതി ചൊവ്വാഴ്ച പഞ്ചായത്ത് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.