തദ്ദേശസ്ഥാപനതല വിലാസങ്ങള്‍

🏛️ ഔദ്യോഗിക സ്ഥാപനങ്ങളും വിദ്യാലയങ്ങളും

🏢 ഗവൺമെന്റ് ഓഫീസുകൾ

📍 ഗ്രാമപഞ്ചായത്ത് ഓഫീസ്: നൂറനാട് ഗ്രാമപഞ്ചായത്ത്, പടനിലം പി. ഒ., 690529
🌾 കൃഷി ഭവൻ: നൂറനാട് ഗ്രാമപഞ്ചായത്ത്, പടനിലം പി. ഒ., 690529
🐾 വെറ്റിനറി ഡിസ്പെൻസറി: പാറ്റൂർ, പാറ്റൂർ പി. ഒ. 690529
🩺 ഫാമിലി ഹെൽത്ത് സെന്റർ: പടനിലം, പടനിലം പി. ഒ., 690529
🌿 ഹോമിയോ ഡിസ്പെൻസറി: പാറ്റൂർ, പാറ്റൂർ പി. ഒ. 690529
📜 ആയുർവേദ ഡിസ്പെൻസറി: പടനിലം, പടനിലം പി. ഒ., 690529
📁 വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്: നൂറനാട് ഗ്രാമപഞ്ചായത്ത് പടനിലം പി. ഒ., 690529
👶 ICDS സൂപ്പർവൈസർ ഓഫീസ്: നൂറനാട് ഗ്രാമപഞ്ചായത്ത്, പടനിലം പി. ഒ., 690529
🥛 ഡയറി എക്സ്റ്റൻഷൻ ഓഫീസ്: ഭരണിക്കാവ്, ചാരുമ്മൂട്
🛠️ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ്: നൂറനാട് ഗ്രാമപഞ്ചായത്ത്, പടനിലം പി. ഒ., 690529
💼 MGNREGS ഓഫീസ്: നൂറനാട് ഗ്രാമപഞ്ചായത്ത്, പടനിലം പി. ഒ., 690529
👩 സി. ഡി. എസ്. ഓഫീസ്: പടനിലം പി. ഒ., 690529

🎓 വിദ്യാലയങ്ങൾ

🏫 ഗവ. എൽ. പി. എസ്. പാലമേൽ: പടനിലം പി. ഒ., 690529
🏫 ഇടക്കുന്നം ഗവ. യു. പി. എസ്: ചാരുമ്മൂട് പി. ഒ.
🏫 കുതിരകെട്ടുംതടം ഗവ. എൽ. പി. എസ്: പാറ്റൂർ പി. ഒ.
🏫 ഗവ. എൽ. പി. എസ്, ചെറുമുഖ: ഐരാണിക്കുടി പി. ഒ.

💰 ബാങ്കുകളും പോസ്റ്റ് ഓഫീസും

🏦 നൂറനാട് തെക്ക് സർവ്വീസ് സഹകരണ ബാങ്ക് (1559): പടനിലം. പി. ഒ.
🏦 നൂറനാട് വടക്ക് സർവ്വീസ് സഹകരണ ബാങ്ക് (1701): ഐരാണിക്കുടി പി. ഒ.
📮 പോസ്റ്റ് ഓഫീസ് പടനിലം: പടനിലം പി. ഒ., 690529
🪙 കെ. എസ്. എഫ്. ഇ. ചാരുമ്മൂട്: ചാരുമ്മൂട് പി. ഒ.