ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

പഞ്ചായത്ത് പൊതുവിവരണം

പഞ്ചായത്തിന്‍റെ പേര് : നൂറനാട് ഗ്രാമപഞ്ചായത്ത്

ആസ്ഥാനം : പടനിലം

സ്ഥാപിച്ച വര്‍ഷം : 30-12-1961

വാര്‍ഡുകള്‍ : 18

വിസ്തീര്‍ണ്ണം : 2129.71 ഹെക്ടര്‍ (21.29 .കി.മി)

ഉള്‍പ്പെടുന്ന വില്ലേജ് : നൂറനാട്

ബ്ലോക്ക് പഞ്ചായത്ത് : ഭരണിക്കാവ്

ജില്ല : ആലപ്പുഴ

താലൂക്ക് : മാവേലിക്കര

അസംബ്ളിമണ്ഡലം : മാവേലിക്കര

ലോകസഭാമണ്ഡലം : മാവേലിക്കര

അതിരുകള്‍ വടക്ക് : അച്ചന്‍ കോവിലാറ്

കിഴക്ക് : പന്തളം പഞ്ചായത്ത്

തെക്ക : കായംകുളം - പുനലൂര്‍ റോഡ്

പടിഞ്ഞാറ് : പെരുവേലിച്ചാല്‍ പുഞ്ച

അതിര്‍ത്തി പഞ്ചായത്തുകള്‍

വടക്ക് : വെണ്‍മണി പഞ്ചായത്ത്

കിഴക്ക് : പന്തളം പഞ്ചായത്ത്

തെക്ക് : താമരക്കുളം, പാലമേല്‍

പടിഞ്ഞാറ് : ചുനക്കര, തഴക്കര

ജനസംഖ്യ : 25375

പുരുഷന്‍മാര്‍ : 11511 

സ്ത്രീകള്‍ : 13864

പുരയിടം : 1488 ഹെക്ടര്‍ 

നിലം : 215 ഹെക്ടര്‍

പുറമ്പോക്ക് : 258 ഹെക്ടര്‍

ആകെ സ്കുളുകള്‍ : 11

ഹയര്‍സെക്കന്‍ഡറി : 1

ഹൈസ്കുള്‍ : 2

യു.പി.സ്കുള്‍ : 2

എല്‍.പി.സ്കുള്‍ : 4

ഗവ. സ്കുള്‍ : 4

സ്വകാര്യ സ്കുള്‍ : 7

സാക്ഷരത : 93.91%

പുരുഷന്‍മാര്‍ : 96.02%

സ്ത്രീകള്‍ : 91.18 %

സര്‍വ്വീസ് സഹകരണസംഘങ്ങള്‍: 2

ക്ഷീരോല്പ്പാദക സഹകരണസം

ഘങ്ങള്‍ : 6

ഹരിജന്‍ സഹകരണ സംഘങ്ങള്‍: 2

പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍:

ഗവ. സ്ഥാപനങ്ങള്‍ : 2

സ്വകാര്യ സ്ഥാപനങ്ങള്‍ : 4

ദേശസാല്‍കൃത ബാങ്കുകള്‍ : 4

പോസ്റ്റാഫീസ് (സബ്) : 3