Alappuzha District
കരട് ബൈല

June 11, 2026

നൂറനാട് ഗ്രാമപഞ്ചായത്ത് വക കെട്ടിടങ്ങളും അവയിലെ മുറികളും വാടകയ്ക്ക് നല്‍കുന്നതിനുള്ള കരട് ബൈല- ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്നു.